“ഉറപ്പാണ് രണ്ടാമൂഴം ” ടീസർ (Teaser)പുറത്തിറങ്ങി
ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യു കെ ഒരുക്കുന്ന ഹ്രസ്വ ചിത്രം ” ഉറപ്പാണ് രണ്ടാമൂഴം ” ത്തിന്റെ ടിസർ (Teaser)പുറത്തിറങ്ങി. ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ ഈ ഹ്രസ്വചിത്രം 28-03-21 ഞായറാഴ്ച സാംസ്കാരിക സദസ്സിലെ പ്രദർശനോൽഘാടനത്തിനു ശേഷം നവ മാധ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതാണ്.