ജീവകാരുണ്യത്തിന്റെ മറ്റൊരു മാസം ….. സമീക്ഷ ബോസ്റ്റൺ മുന്നോട്ട്.
ജീവകാരുണ്യത്തിന്റെ മറ്റൊരു മാസം ….. സമീക്ഷ ബോസ്റ്റൺ മുന്നോട്ട്.
വയറെരിയുന്നവർക്ക് അന്നമേകുന്ന കാരുണ്യ പ്രവർത്തനത്തിന്റെ തുടർച്ചയായ ഒരു മാസവും കൂടി പിന്നിടുകയാണ് സമീക്ഷ ബോസ്റ്റൺ.ബ്രാഞ്ച് സെക്രട്ടറി സന്തോഷ് ദേവസ്സിയുടെ യും , ജോ. സെക്ര : മജോ വെരനാനിയുടേയും നേതൃത്വത്തിൽ നടന്ന ഭക്ഷണ ശേഖരണം റീസ്റ്റോർ ചർച്ചിനെ ഏൽപ്പിച്ചു.തുടർച്ചയായി ഭക്ഷണങ്ങൾ സാധനങ്ങൾ നൽകി ഈ കാരുണ്യ പ്രവർത്തിയിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഓരോ കുടുബങ്ങളോടുമുള്ള നന്ദിയും, കടപ്പാടും ഒരിക്കൽക്കൂടി അറിയിക്കട്ടെ..നന്ദിപൂർവ്വംസമീക്ഷ ബോസ്റ്റൺ