
സമീക്ഷUK സംഘടിപ്പിക്കുന്ന ഓള് യുകെ വടംവലി ടൂർണമെന്റ് സീസ്സൺ 2 സെപ്തംബർ ഏഴിന് മാഞ്ചസ്റ്ററിൽ.
മലയാള മണ്ണിന്റെ മനസ്സറിഞ്ഞ പോരാളികൾ പോർക്കച്ച മുറുക്കി സമീക്ഷ യു കെ യുടെ കളിയങ്കത്തട്ടിൽ വീണ്ടും കൊമ്പ് കോർക്കാൻ എത്തുകയാണ്.
“സമീക്ഷUK സംഘടിപ്പിക്കുന്ന ഓള് യുകെ വടംവലി ടൂർണമെന്റ് സീസ്സൺ 2 സെപ്തംബർ ഏഴിന് മാഞ്ചസ്റ്ററിൽ.”
ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു..