പ്രൗഢഗംഭീര പൊതുസമ്മേളനത്തിന് ശ്രീ ഗോവിന്ദൻ മാസ്റ്ററും മുഖ്യാതിഥിയായി എത്തിയ സംവിധായകൻ ശ്രീ ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു,
പ്രൗഢഗംഭീര പൊതുസമ്മേളനത്തിന് ശ്രീ ഗോവിന്ദൻ മാസ്റ്ററും മുഖ്യാതിഥിയായി എത്തിയ സംവിധായകൻ ശ്രീ ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു,
ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ ഗോവിന്ദൻ മാസ്റ്റർ സമീക്ഷ യുകെയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചു. മുഖ്യാഥിതിയായി എത്തിയ ആഷിഖ് അബു, ഒപ്പം ലോകകേരള സഭാംഗം ശ്രീ ശ്രീകുമാർ സദാനന്ദൻ, മലയാളം മിഷൻ UK ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ ശ്രീ സി എ ജോസഫ് , പീറ്റർബോറോ മലയാളികളുടെ പ്രതിനിധി ശ്രീ ജോജി മാത്യു എന്നിവർ സമീക്ഷ UK യുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നൽകി.