
സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ഉത്ഘാടനം
സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ ന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട സിപിഐഎം കേരള സംസ്ഥാന സെക്രട്ടറി
#mvgovindanmaster Master ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു…
മുഖ്യഅഥിതിയായി പ്രശസ്ത സംവിധായകൻ ശ്രീ. #AashiqAbu പങ്കെടുക്കുന്നു
തുടർന്ന് #Asianet മൈലാഞ്ചി & #MediaOneTV പതിനാലാംരാവ് താരങ്ങൾ അണിനിരക്കുന്ന മെഗാഷോ.https://fb.watch/kFS176vuWq/
6th National Conference – Sameeksha UK – Live Streaming –