
പീറ്റർബോറോ വേദിയായ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം…. മെയ്യ് 20 ,21
പീറ്റർബോറോ വേദിയായ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം…. മെയ്യ് 20 ,21 ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ട രണ്ടു ദിനങ്ങൾ…. അഭിവാദ്യങ്ങളാൽ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ പ്രതിനിധി സമ്മേളന വേദിയിൽ പതാക ഉയർന്നപ്പോൾ…
പ്രവർത്തകർക്കെല്ലാം പുത്തൻ ഊർജ്ജം പകർന്നു ശ്രീ MV Govindan Master ന്റെ ഉത്ഘാടന പ്രസംഗം.
പ്രതിനിധി സമ്മേളനം വൻവിജയ മാക്കിയ ഓരോരുത്തർക്കും അഭിവാദ്യങ്ങൾ