
സമീക്ഷ UK യുടെ ഷെയർ &കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായി ബോസ്റ്റൺ ബ്രാഞ്ച്
സമീക്ഷ UK യുടെ ഷെയർ &കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായി ബോസ്റ്റൺ ബ്രാഞ്ച് എല്ലാ മാസവും നടത്തിവരുന്ന ചാരിറ്റി
ഫുഡ് വളര വിജയകരമായി മാർച്ച് മാസത്തിൽ നടത്തുകയും റീസ്റ്റോർ ചർച്ചിനു കൈമാറുകയും ചെയ്തു.
ഈ ഉദ്യമത്തിന് മുൻകൈയെടുത്ത എല്ലാ പ്രവർത്തകരോടും, ആത്മാർത്ഥമായി സഹകരിച്ച ഓരോരുത്തരോടും സമീക്ഷ ബോസ്റ്റൺ ബ്രാഞ്ചിന്റെ അകൈതവമായ നന്ദി ഭാരവാഹികൾ അറിയിച്ചു