സമ്മേളന വിളംബരത്തിനു തുടക്കമായി ലോഗോ പ്രകാശനം

സമ്മേളന വിളംബരത്തിനു തുടക്കമായി ലോഗോ പ്രകാശനം

സമ്മേളന വിളംബരത്തിനു തുടക്കമായി ലോഗോ പ്രകാശനം .

സമീക്ഷ യു കെ യുടെ ആറാം ദേശീയ സമ്മേളനത്തിൻ്റെ

ലോഗോ പ്രകാശനം

CPI (M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നിർവ്വഹിക്കുന്നു.

ഫെബ്രു 19 ,ഞായറാഴ്ച UK സമയം 2 pm ന് Zoom വഴി ഓൺലൈനായി നടക്കുന്ന ചടങ്ങിലേക്ക് ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം.

സ്വാഗത സംഘം

സമീക്ഷ.യു.കെ

ആറാം ദേശീയ സമ്മേളനം.

Add a Comment