സമീക്ഷ യുകെ യുടെ പ്രഥമ ഡബിൾസ് ബാഡ്മിന്റൺ ഫെസ്റ്റിന് മുന്നോടിയായി ഷെഫീൽഡ് ഏരിയയുടെ റീജിയണൽ മത്സരം
സമീക്ഷ യുകെ യുടെ പ്രഥമ ഡബിൾസ് ബാഡ്മിന്റൺ ഫെസ്റ്റിന് മുന്നോടിയായി ഷെഫീൽഡ് ഏരിയയുടെ റീജിയണൽ മത്സരം 2023 ഫെബ്രുവരി 25 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ക്ലൗണിൽ ആർക് സ്പോർട്സ് സെന്ററിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് ഫ്രീഡം മൊട്ടഗേജ് സ്പോൺസർ ചെയ്യുന്ന ഒന്നാം സമ്മാനം £101 ട്രോഫിയും,റണ്ണേഴ്സ് ആപ്പിന് ജെ ജെ സ്പൈസസ് ,ചെസ്റ്റർഫീൽഡ് സ്പോൺസർ ചെയ്യുന്ന £51 ട്രോഫിയും ലഭിക്കുന്നതാണ് ..റീജിയണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് രെജിസ്ട്രേഷൻ ചെയ്യുവാൻ ഗൂഗിൾ ലിങ്കോ QR കോഡോ ഉപയോഗിക്കാവുന്നതാണ് രെജിസ്ട്രേഷൻ ഫീ £25*. *മത്സരത്തിൽ ഒന്നും , രണ്ടും , സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് 2023 മാർച്ച് 25ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ദേശിയ ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹത നേടുന്നതായിരിക്കും.ദേശീയ ടൂർണമെന്റിലെ വിജയികൾക്ക് £1001, ട്രോഫിയും.രണ്ടും,മൂന്നും സ്ഥാനകർക്കു £501,£251 ,ട്രോഫിയും എന്നിങ്ങനെ യഥാക്രമം നിശ്ചയിച്ചിരിക്കുന്നു* *കൂടുതൽ വിവരങ്ങൾക്ക്*.
BASIL:7503 962995 Shaju:7846 593330 Krishnakumar:7448 315391 എന്നിവരെ ബന്ധപ്പെടുക