ജൂലൈ അവസാന വാരത്തോടെ ആരംഭിച്ച സമീക്ഷ യുകെ യൂണിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്.

ജൂലൈ അവസാന വാരത്തോടെ ആരംഭിച്ച സമീക്ഷ യുകെ യൂണിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്.

ജൂലൈ അവസാന വാരത്തോടെ ആരംഭിച്ച സമീക്ഷ യുകെ യൂണിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ച മാത്രം അഞ്ചിടങ്ങളിലാണ് യൂണിറ്റ് സമ്മേളനം നടക്കുന്നത്. കെറ്ററിംഗ്, കോവെൻട്രി, കേംബ്രിഡ്ജ് , എക്സിറ്റെർ, സൌത്ത് വെയില്‍സ് & കാർഡിഫ് എന്നിവിടങ്ങളിലെ സമ്മേളനം അടുത്ത ദിവസങ്ങളില്‍ ചേരും. നവംബർ ആദ്യവാരത്തോടെ 33 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കും. അതത് മേഖലകളിലെ യൂണിറ്റ് സമ്മേളനങ്ങളിലേക്ക് പ്രദേശവാസികളെ ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Add a Comment