“സമീക്ഷ യു.കെ ” ഏഴാം ദേശീയ സമ്മേളനം

“സമീക്ഷ യു.കെ ” ഏഴാം ദേശീയ സമ്മേളനം

യു.കെ മലയാളികൾക്കിടയിൽ പുരോഗമനാശയങ്ങളുയർത്തി സാമൂഹിക- സാംസ്കാരിക കല കായിക രംഗത്ത് ചരിത്ര പരമായ ചുവട് വെയ്പ്പുകളോടെ “സമീക്ഷ യു.കെ ” ഏഴാം ദേശീയ സമ്മേളനത്തിന് ഒരുങ്ങുകയാണ്.

നവംബർ 30 നാണ് ദേശീയ സമ്മേളനം .

ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾ പുരോഗമിച്ചു വരുന്നു .

Add a Comment