
വിപ്ലവപ്രസ്ഥാനത്തിന്റെ അമരക്കാരനും, പത്നിക്കും, ചലച്ചിത്ര സംവിധാന പ്രതിഭക്കും സ്വാഗതം
വിപ്ലവപ്രസ്ഥാനത്തിന്റെ അമരക്കാരനും, പത്നിക്കും, ചലച്ചിത്ര സംവിധാന പ്രതിഭക്കും
യു.കെ.യുടെ മണ്ണിലേക്ക് സമീക്ഷ യു കെ യുടെ ഹൃദയത്തിൽച്ചേർത്ത സ്വാഗതം.
മലയാളിയുടെ സർഗ്ഗ ഭാവനക്ക് ചിറകുകൾ നൽകിയ യു കെയിലെ സാംസ്കാരിക പ്രസ്ഥാനം. സമീക്ഷ യു.കെ. ….
ആറാം പിറന്നാളിന്റെ നിറവിൽ ആഹ്ലാദം ആഷോഷമായി മാറുമ്പോൾ സ്നേഹ സാന്നിദ്ധ്യമായി ഞങ്ങളി ലൊരാളാകാൻ ഈപ്രവാസ ഭൂമിയിലെത്തിയ വിപ്ലവ കേരളത്തിന്റെ ജനകീയ മുഖം പ്രിയപ്പെട്ട MV Govindan Master, പത്നി ശ്രീമതി ശ്യാമള ടീച്ചർക്കും ,ചലച്ചിത്ര സംവിധാന പ്രതിഭ Aashiq Abu. കൃതജ്ഞതയാൽനിറഞ്ഞ ഹൃദയത്തോടെ സ്വാഗതം
ആറാം ദേശീയസമ്മേളനത്തിന്റെ ആവേശവും ആഹ്ലാദവും പ്രവർത്തകരിലേക്ക് പകരാൻ, സംഘടനയെ പ്രതിനിധീകരിച്ചു കൊണ്ട് അതിഥികളെ സ്വീകരിക്കാൻ സമീക്ഷ യുകെ നാഷണൽ സെക്രട്ടറി Dinesh Vellappallil, പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ Sree Ullappillil നാഷണൽ കമ്മിറ്റി അംഗങ്ങളായ Swapna Praveen, Sreekanth krishnan Jomin Jose, Sandra എന്നിവരും എത്തിയിരുന്നു


