Sameeksha UK 1st All UK Badminton Fest 2023
സുഹൃത്തുക്കളെ
സമീക്ഷ UK യുടെ ആറാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ആൾ യുകെ ബാഡ്മിന്റൺ ഫെസ്റ്റ് ആരംഭിക്കുന്നു. യുകെ യുടെ പതിനഞ്ചോളം റീജിയണിൽ ആയി മത്സരങ്ങൾ നടക്കും. റീജിയണൽ മത്സര വിജയികൾ ഗ്രാൻഡ് ഫിനാലയിൽ മാറ്റുരക്കും.സമീക്ഷ യുകെ എവർ റോളിങ് ട്രോഫിയുൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കത്തിരിക്കുന്നത്. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.