
ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയാണ്
പ്രിയപ്പെട്ട സുഹൃത്തുക്കളെ
ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയാണ്. നിരവധി പേരാണ് മത്സരത്തിൽ പങ്കാളികൾ ആയത്. ഈ അവസരത്തിൽ പങ്കെടുത്ത ഏവരോടുമുള്ള നന്ദി അറിയിക്കട്ടെ.
ഫോട്ടോഗ്രഫി മത്സര വിജയികൾ
ഒന്നാം സമ്മാനം : കൃഷ്ണദാസ് രാമാനുജം , സ്റ്റോക്ക്പോർട്ട്
രണ്ടാം സമ്മാനം : അജയ് ദാസ്, നോർത്താംപ്ടൺ
വിജയികൾക്ക് അഭിനന്ദനങ്ങൾ!!!