Sameeksha Ipswich ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ബാഡ്മിൻറൺ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.
4 March 2023 ശനിയാഴ്ച inspire sports ൽ വെച്ച് Sameeksha Ipswich ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ബാഡ്മിൻറൺ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.
16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ലെവിൻ, മാത്യു സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി .
സുധീപ് വാസൻ, ജോയൽ അഗസ്റ്റിൻ സഖ്യം രണ്ടാം സ്ഥാനവും ഷാജഹാൻ ഹുസ്സൈൻ, മുഹമ്മദലി സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Loyalty Financial Solution സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസ് സ്ഥാപനത്തിനു വേണ്ടി സെബാസ്‌റ്റ്യൻ വർഗ്ഗീസ് വിജയികൾക്ക് സമ്മാനിച്ചു.
The Care Staff Nursing Agency സ്പോൺസർ ചെയ്യ്ത ട്രോഫികൾ സമീക്ഷ ഇപ്‌സ്വിച്ച് ബ്രാഞ്ച് പ്രസിഡൻറ് ഉദയകുമാർ വിജയികൾക്ക് സമ്മാനിച്ചു.
പങ്കെടുത്ത എല്ലാ ടീമുകൾക്കും , മുന്നിൽ നിന്ന് ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ഞങ്ങളോടു സഹകരിക്കുകയും ചെയ്യ്ത ഏവരോടും നന്ദി അറിയിക്കുന്നു.
ഈ ടൂർണ്ണമെന്റിന്റെ സ്പോൺസർമാരായ Loyalty Financial Solution നും The Care Staff Nursing Agency ക്കും സമീക്ഷ ഇപ്‌സ്വിൻ്റെ പ്രത്യേകം നന്ദി