
രണ്ടാം ഊഴത്തിൽ ടീമുകളുടെ എണ്ണത്തിൽ റെക്കോർഡിന്റെ നിറവിൽ സമീക്ഷ യുകെ.
രണ്ടാം ഊഴത്തിൽ ടീമുകളുടെ എണ്ണത്തിൽ റെക്കോർഡിന്റെ നിറവിൽ സമീക്ഷ യുകെ.
ശക്തന്മാരായ 16 ടീമുകളുടെ പങ്കാളിത്തം ഉറപ്പിച്ചു Sameeksha All UK Tug of War Tournament Season 2 , 2024. യുകെയുടെ മണ്ണിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന സമീക്ഷയുടെ വടംവലി മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം…
സെപ്റ്റംബർ 7നു രാവിലെ ഒൻപതു മണിക്ക് റഫറിയുടെ ചുണ്ടിൽ വിസ്റ്റിൽ മുഴങ്ങുമ്പോൾ കളിയങ്കത്തട്ടിൽ തീ പാറുന്ന പോരാട്ടത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.