
വടംവലി വേദിയിൽ വയനാടിനായി ഒരു ചായ കുടിക്കാം;
വടംവലി വേദിയിൽ വയനാടിനായി ഒരു ചായ കുടിക്കാം;
മാഞ്ചസ്റ്ററിൻ്റെ മണ്ണിൽ
ആവേശത്തിൻ്റെ പെരുമ്പറമുഴക്കം തുടങ്ങിക്കഴിഞ്ഞു
കിട്ടുന്നതെല്ലാം ആ നാടിനെ തിരിച്ചുപിടിക്കാൻ നീക്കിവെയ്ക്കും
വയനാടിന് വേണ്ടി ചായ കുടിക്കാനുമുണ്ട് മത്സരവേദിക്കരികെ ഒരിടം. ചില്ലറത്തുട്ട് നിറയുമ്പോൾ അതും ഉരുളെടുത്ത ആ നാടിന് നൽകും
പതിനാറ് ടീമുകൾ
വലിയ സമ്മാനത്തുക
ലോകോത്തര കോർട്ട്
കയ്യും മെയ്യും കമ്പക്കയറിൽ ആഞ്ഞുലയുമ്പോൾ
കൊട്ടും പാട്ടും അകമ്പടിയാകും
ഏവർക്കും സുസ്വാഗതം