ശ്രീമതി രശ്മി പ്രകാശിനെ വേദിയിൽ മൊമെന്റോ നല്കി ആദരിച്ചപ്പോൾ…
യുവ എഴുത്തുകാരിയും,റേഡിയോ അവതാരകയും,നർത്തകിയും UKയിലെ കലാ സാംസ്കാരിക വേദികളിലെ നിറ സാന്നിദ്ധ്യവുമായ ശ്രീമതി രശ്മി പ്രകാശിനെ RJ Resmi Prakash Rajesh “സമീക്ഷUK സമ്മർഫെസ്റ്റ് ” ഓണ ഗ്രാമം ” വേദിയിൽ മൊമെന്റോ നല്കി ആദരിച്ചപ്പോൾ…