Photography competition organised by Sameeksha UK
*Photography competition organised by Sameeksha UK*
യുകെ യിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന
ഫോട്ടോഗ്രഫി മത്സരം
വിഷയം: യുകെ യിലെ ശരത്കാലത്തിന്റെ (Autumn) പ്രകൃതിഭംഗി
നിബന്ധനകൾ:-
– ഒരു എൻട്രിയിൽ 2 ചിത്രം dimension : 12x18inch, Image Size Max 10 mb
– ഒരാൾക്ക് ഒരു എൻട്രി മാത്രം
– ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ സൗജന്യമാണ്.
– മറ്റേതെങ്കിലും മത്സരങ്ങൾക്ക് ഉപയോഗിച്ചതോ മുൻപ് പകർത്തിയതോ ആയ ചിത്രങ്ങൾ പരിഗണിക്കുന്നതല്ല
– എൻട്രികൾ അയയ്ക്കേണ്ട അവസാന തിയതി 2024 നവംബർ 15
– ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും
– ഡ്രോൺ , ഗോ പ്രൊ, Ai ഫോട്ടോകൾ സ്വീകരിക്കുന്നതല്ല.
– വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്
– എൻട്രികൾ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിക്കുക.
https://forms.gle/3y8Sin1PRL59mGHv7
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക,
Aravind +447442665240
Abin +44 7587 877981
ശരത്കാലത്തിന്റെ മായാജാലം പകർത്തി നിങ്ങളുടെ കഴിവുകൾ തെളിയിക്കൂ!
—
നന്ദി,
സമീക്ഷ യുകെ