
Sameeksha UK’s Share and Care Community Project – Nottingham unit
We are excited to announce that the second donation of 2025 for Sameeksha UK’s Share and Care Community Project was successfully organized by our Nottingham unit. On March 6, 2025,
Sameeksha UK Shropshire Unit proudly donated food items
Sameeksha UK Shropshire Unit proudly donated food items to the United Reformed Church as part of our Share and Care Community project. On the 1st of March, our team engaged
ഷെയർ ആന്‍റ് കെയർ കമ്മ്യൂണിറ്റി പ്രൊജക്ട്
യുകെയുടെ സാമൂഹിക ജീവിതത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് സമീക്ഷ നടത്തിയ ഇടപെടലുകള്‍ പ്രസക്തമാണ്. സഹജീവികള്‍ക്ക് തണലേകുന്ന നിരവധി പ്രവർത്തനങ്ങള്‍ ഇതിനകം നടപ്പിലാക്കി. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അതേമട്ടില്‍, അന്യനാട്ടില്‍ പങ്കുവയ്ക്കലിന്‍റെയും കരുതലിന്‍റെയും പുതിയ മാതൃക തീർക്കുകയാണ് സമീക്ഷ. പദ്ധതിയ്ക്ക് അതിനൊത്ത പേര്
ഷെയർ & കെയർ വാർഷികാചരണത്തിൻ്റെ ഭാഗമായി പ്രവർത്തകർ സ്വന്തമായി പാചകം ചെയ്ത ഭക്ഷണം റിസ്റ്റോർ ചർച്ചിന് എത്തിച്ച് ബോസ്റ്റൺ യൂണിറ്റ്.
സമീക്ഷ യുകെയുടെ ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിൻ്റെ ഭാഗമായി എല്ലാമാസവും ബോസ്റ്റൺ യൂണിൻ്റെ നേതൃത്വത്തിൽ ഉദാരമതികളിൽ നിന്നും ശേഖരിച്ച ഭക്ഷണസാധനങ്ങൾ ബോസ്റ്റൺ റിസ്റ്റോർ ചർച്ചിനെ ഏൽപ്പിച്ചു വരികയാണ്. പതിനാറ് മാസത്തിലധികമായി തുടർന്നു വരുന്ന ഈ പുണ്യ പ്രവർത്തിയുടെ വാർഷികാചരണത്തിൻ്റെ ഭാഗമായി
ബർമിങ്ഹാമിലെ കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈത്താങ്ങായി സമീക്ഷ ബർമിങ്ഹാം യൂണിറ്റ്.
ജീവിതച്ചെലവും ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവും ബുദ്ധിമുട്ടിക്കുന്ന ഈ ക്രിസ്തുമസ് കാലത്ത് ബർമിങ്ഹാമിലെ കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈത്താങ്ങായി സമീക്ഷ ബർമിങ്ഹാം യൂണിറ്റ്. സമീക്ഷ UK ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ബർമിങ്ഹാം യൂണിറ്റിലെ പ്രവർത്തകർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ബർമിങ്ഹാം ഫുഡ്
ക്രിസ്തുമസ് ആഘോഷ കാലത്ത് ജീവകാരുണ്യ പ്രവർത്തനമേറ്റെടുത്ത് സമീക്ഷ ബെഡ് ഫോർഡ് യൂണിറ്റ്
ക്രിസ്തുമസ് ആഘോഷ കാലത്ത് ജീവകാരുണ്യ പ്രവർത്തനമേറ്റെടുത്ത് സമീക്ഷ ബെഡ് ഫോർഡ് യൂണിറ്റ്. സമീക്ഷ UK ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ബെഡ്ഫോർഡ് കമ്മ്യൂണി ഫുഡ് ബാങ്കിന് ഭക്ഷണവസ്തുക്കൾ നൽകി കൊണ്ടാണ് സമീക്ഷ ഈ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. നിരവധി കുടുബങ്ങളിൽ
ചെൽറ്റൻഹാമിലെ കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈത്താങ്ങായി സമീക്ഷ ഗ്ലോസ്റ്റർഷെയർ യൂണിറ്റ്.
ജീവിതച്ചെലവും ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവും ബുദ്ധിമുട്ടിക്കുന്ന ഈ സമയത്ത് ചെൽറ്റൻഹാമിലെ കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈത്താങ്ങായി സമീക്ഷ ഗ്ലോസ്റ്റർഷെയർ യൂണിറ്റ്. സമീക്ഷ UK ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ഗ്ലോസ്റ്റർഷെയർ യൂണിറ്റിലെ പ്രവർത്തകർ ശേഖരിച്ച 200 കിലോഗ്രാമോളം ഭക്ഷ്യവസ്തുക്കൾ ചെൽട്ടൻഹാം
സമിക്ഷ UK Share & Care
ജീവകാരുണ്യത്തിന്റെ 15 മാസം ….. സമീക്ഷ ബോസ്റ്റൺ മുന്നോട്ട്. സമിക്ഷUK Share & Care ജീവകാരുണ്യത്തിന്റെ 15 മാസം ….. സമീക്ഷ ബോസ്റ്റൺ മുന്നോട്ട്. വയറെരിയുന്നവർക്ക് അന്നമേകുന്ന കാരുണ്യ പ്രവർത്തനത്തിന്റെ തുടർച്ചയായ 15 മാസവും പിന്നിട്ട് മുന്നോട്ട് നീങ്ങുകയാണ് സമീക്ഷ ബോസ്റ്റൺ.
Share & Care Community Project പ്രവർത്തനത്തിന്റെ ഭാഗമായി കെറ്ററിംഗ് യൂണിറ്റ് വീടുകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ
പ്രിയ സുഹൃത്തുക്കളെ,സമീക്ഷ യു.കെ.യുടെ Share & Care Community Project പ്രവർത്തനത്തിന്റെ ഭാഗമായി കെറ്ററിംഗ് യൂണിറ്റ് വീടുകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ 18/10/23 kettering Food Bank നു കൈമാറി. കെറ്ററിംഗ് യൂണിറ്റ് പ്രസിഡന്റ് ജാക്സൺ തോമസ്,ഷെയർ & കെയർ കോർഡിനേറ്റർസായ