
സമീക്ഷ യുകെ ഇനി ഇവർ നയിക്കും
സമീക്ഷ യുകെ ഇനി ഇവർ നയിക്കും
സമീക്ഷ യുകെ യുടെ ഏഴാം ദേശീയ സമ്മേളന വേദിയിലെ കാഴ്ച്ചകളിലൂടെ,
സമീക്ഷ യുകെ യുടെ ഏഴാം ദേശീയ സമ്മേളന വേദിയിലെ കാഴ്ച്ചകളിലൂടെ, സമ്മേളനം വൻ വിജയമാക്കിയ നിങ്ങൾ ഏവരോടുമുള്ള നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തട്ടെ. ചിത്രങ്ങൾ: Sibin Bahuleyan ( Manchester Unit )
സമീക്ഷ യുകെ നാൾവഴികൾ
മാനവികതയുടെ രാഷ്ട്രീയം ഉയർത്തിപിടിച്ചുകൊണ്ടു യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ കഴിഞ്ഞ സമ്മേളന കാലയളവിൽ പൊതു മണ്ഡലത്തിൽ നടത്തിയ ഇട പെടലുകളിലേക്ക് ഒരു തിരിച്ചു പോക്ക്…ഒരു ഓർമ്മപ്പെടുത്തൽ ഇനിയും മുന്നേറണം പിറന്ന നാടിനു തുണയാവണം ഒരുപാടു പേർക്ക് തണലാവണം.. നിങ്ങൾ
പുതിയ കാലം, പുതിയ പ്രതീക്ഷകൾ പുതിയ നേതൃനിര ഒന്നിച്ചൊന്നായി മുന്നോട്ട്
പുതിയ കാലം, പുതിയ പ്രതീക്ഷകൾ പുതിയ നേതൃനിര ഒന്നിച്ചൊന്നായി മുന്നോട്ട് നാല് മാസം നീണ്ടുനിന്ന സമ്മേളന കാലത്തിന് വിജയകരമായ പരിസമാപ്തി. സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന് ബിർമിങ്ഹാമിൽ ആവേശോജ്ജ്വല സമാപനം. യുവജനങ്ങളും വനിതകളും ഉൾപ്പെട്ട നേതൃനിര ഇനിയുള്ള നാൾ സംഘടനയെ
കാലം കാത്തുവച്ച കനൽക്കൂട്ടം സമ്മേളന നഗരിയിൽ ഒത്തുകൂടിയപ്പോൾ ഏഴാം ദേശീയ സമ്മേളനം അത് ചരിത്രത്തിന്റെ ഭാഗമായി.
കാലം കാത്തുവച്ച കനൽക്കൂട്ടം സമ്മേളന നഗരിയിൽ ഒത്തുകൂടിയപ്പോൾ ഏഴാം ദേശീയ സമ്മേളനം അത് ചരിത്രത്തിന്റെ ഭാഗമായി. ജോലിത്തിരക്കുകൾ മാറ്റിവെച്ചു അവധിയെടുത്തു കുട്ടികളെ സുഹൃത്തുക്കളുടെ വീടുകളിലാക്കിയും സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തിയത് 150ലേറെ സമീക്ഷയെ സ്നേഹിക്കുന്ന പ്രസ്ഥാനത്തിന് പിൻബലം ഏകുന്ന പ്രതിനിധികളായിരുന്നു, നിങ്ങൾ തന്നെയാണ്
ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ലോഗോ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുകയാണ്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ലോഗോ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തിൽ പങ്കെടുത്ത ഏവരോടുമുള്ള നന്ദി അറിയിക്കട്ടെ. ലോഗോ മത്സര വിജയി: ഒന്നാം സമ്മാനം : ദിപിൻ മോഹൻ വിജയികൾക്ക് അഭിനന്ദനങ്ങൾ !!!
ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരവുമായി സമീക്ഷUK
ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരവുമായി സമീക്ഷUK UKയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീഷUK ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സമീക്ഷയുടെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ലോഗോയാണ് നിർമ്മിക്കേണ്ടത്. സമ്മാനം
നയരൂപീകരണത്തിനുള്ള വേദിയൊരുങ്ങി. സമീക്ഷയുടെ ഏഴാം ദേശീയ സമ്മേളനം (നവംബർ) 30ന് ബെർമിംഗ്ഹാമിൽ
ഏഴ് കൊല്ലത്തിലേറെയായി യുകെ മലയാളികൾക്കിടയിൽ സജീവമാണ് സമീക്ഷ. തുടങ്ങിയ ഇടത്ത് നിന്ന് ഒട്ടേറെ മുന്നോട്ടുപോയി. ഇവിടത്തെ മലയാളി സമൂഹത്തിനായി എന്നും നിലകൊണ്ടു. നാടിന് വേണ്ടിയും ഇറങ്ങിത്തിരിച്ചു. ഇനിയുമേറെ ചെയ്യാനുണ്ട്. അടുത്ത രണ്ട് വർഷം എങ്ങനെ മുന്നോട്ട് പോകണം? എന്തൊക്കെ ചെയ്യണം? നയരൂപീകരണത്തിനുള്ള