
UKയിലെ ഏറ്റവും വലിയ അമച്വർ ബാഡ്മിൻറൺ ടൂർണ്ണമെൻറ്.
UKയിലെ ഏറ്റവും വലിയ അമച്വർ ബാഡ്മിൻറൺ ടൂർണ്ണമെൻറ്. ഉയർന്ന സമ്മാനത്തുകയിൽ… കളിക്കാരുടെ എണ്ണത്തിൽ… നിരവധി പ്രദേശിക മത്സര വേദികളിൽ… പുതിയ ചരിത്രം കുറിച്ച് സമീക്ഷ UK നാഷ്ണൽ ബാഡ്മിൻറൺ ടൂർണ്ണമെൻറ് അവസാനഘട്ടത്തിലേക്ക് കടക്കുന്നു.
സമീക്ഷയുടെ സ്നേഹവീടിന്‍റെ താക്കോല്‍ദാനം
സമീക്ഷയുടെ സ്നേഹവീടിന്‍റെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സ്വാഗതസംഘം സംഘടിപ്പിച്ച പ്രസ്സ് മീറ്റ്. സി പി എം പന്നിയൂർ എൽസി സെക്രട്ടറി ശ്രീ ഐ വി നാരായണൻ, സമീക്ഷUk നാഷ്ണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി, നാഷ്ണൽ വൈസ്പ്രസിഡൻറ് ശ്രീ ഭാസ്കർ പുരയിൽ,
സമീക്ഷയുടെ ഡബിള്‍സ് ബാഡ്മിന്‍ൺ ടൂർണമെന്‍റില്‍ ആവേശപ്പോര് മുറുകുന്നു.
സമീക്ഷയുടെ ഡബിള്‍സ് ബാഡ്മിന്‍ൺ ടൂർണമെന്‍റില്‍ ആവേശപ്പോര് മുറുകുന്നു. ഇപ്‍സ്വിച്ച് റീജിയണല്‍ മത്സരത്തില്‍ അർജുൻ സജി- മുഹമ്മദ് അലി സഖ്യത്തിന് വിജയം. ഷാർഹാൻ ഹുസൈൻ-ലട്‍ഫർ റഹ്മാൻ സഖ്യം രണ്ടാം സ്ഥാനവും സുഷില്‍ ആര്യ-ശ്രീനിവാസ അലജാങി സഖ്യം മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക്
Sameekasha 2nd All UK Doubles Badminton Tournament. Coventry Regional Competition On Sunday 11th February 2024
Sameekasha 2nd All UK Doubles Badminton Tournament. Coventry Regional Competition On Sunday 11th February 2024 The Coventry Regional badminton tournament will kickoff at Xcel Leisure Centre on Sunday 11th February
സമീക്ഷ യുകെ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് കെറ്ററിംഗിൽ ഉജ്ജ്വല തുടക്കം
സമീക്ഷ യുകെ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് കെറ്ററിംഗിൽ ഉജ്ജ്വല തുടക്കം യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് കെറ്ററിംഗിൽ തുടക്കമായി. വിവിധയിടങ്ങളിൽ നിന്നുമെത്തിയ പതിനാലോളം ടീമുകൾ പങ്കെടുത്ത റീജിയണൽ മത്സരം കെറ്ററിംഗ്
സമീക്ഷ യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് ദേശീയ ഡബിൾ ബാഡ്മിന്റൺ ടൂർണമെന്റ് റീജിയണൽ മത്സരങ്ങൾ തുടങ്ങുന്നു.
കായിക മാമങ്കത്തിന് കൊടിയേറുന്നു… സമീക്ഷ യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് ദേശീയ ഡബിൾ ബാഡ്മിന്റൺ ടൂർണമെന്റ് റീജിയണൽ മത്സരങ്ങൾ തുടങ്ങുന്നു. ആദ്യ മത്സരം ഫെബ്രുവരി 3 ന് കെറ്ററിംഗിൽ . കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെയിലെ കായികപ്രേമികളുടെ
സമീക്ഷ യു.കെ. ബാഡ്മിന്റെൺ ടൂർണ്ണമെൻറ് ‘ലോഗോ’ കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്യ്തു.
സമീക്ഷ യു.കെ. കഴിഞ്ഞ വർഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിൻ്റൺ മത്സരം രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ കായികമാമാങ്കത്തിൻ്റെ പ്രചരണാർത്ഥം രൂപകല്പന ചെയ്തിട്ടുള്ള ‘ലോഗോ’ കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്യ്തു. ഇതോടു കൂടി രണ്ടാം
ഷെയർ & കെയർ വാർഷികാചരണത്തിൻ്റെ ഭാഗമായി പ്രവർത്തകർ സ്വന്തമായി പാചകം ചെയ്ത ഭക്ഷണം റിസ്റ്റോർ ചർച്ചിന് എത്തിച്ച് ബോസ്റ്റൺ യൂണിറ്റ്.
സമീക്ഷ യുകെയുടെ ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിൻ്റെ ഭാഗമായി എല്ലാമാസവും ബോസ്റ്റൺ യൂണിൻ്റെ നേതൃത്വത്തിൽ ഉദാരമതികളിൽ നിന്നും ശേഖരിച്ച ഭക്ഷണസാധനങ്ങൾ ബോസ്റ്റൺ റിസ്റ്റോർ ചർച്ചിനെ ഏൽപ്പിച്ചു വരികയാണ്. പതിനാറ് മാസത്തിലധികമായി തുടർന്നു വരുന്ന ഈ പുണ്യ പ്രവർത്തിയുടെ വാർഷികാചരണത്തിൻ്റെ ഭാഗമായി
Migration Conclave 2024 Europe Region
Migration Conclave ന് ഗംഭീര തുടക്കം. Migration Conclave – ഭാവികേരളത്തിന്റെ സമഗ്രവികസനത്തെ ലക്ഷ്യം വച്ച് പ്രവാസി മലയാളികൾ മുന്നോട്ട് വക്കുന്ന ചിന്തകളുടേയും, ആശയങ്ങളുടേയും, സംവാദങ്ങളുടേയും, പ്രവർത്തനപദ്ധതികളുടെയും സമ്മേളനം. നവകേരള നിർമ്മാണത്തിന് കൈകോർക്കുന്ന പ്രവാസി മലയാളിയുടെ മഹാസംഗമം ജനസാഗരത്തെ സാക്ഷിനിർത്തി ബഹു.