മമ്മി & മി ഫോട്ടോ മത്സരം – സ്നേഹം, സംസ്കാരം, ഒരുമ എന്നിവയുടെ ആഘോഷം!

മമ്മി & മി ഫോട്ടോ മത്സരം – സ്നേഹം, സംസ്കാരം, ഒരുമ എന്നിവയുടെ ആഘോഷം!

സമീക്ഷ യുകെ സർഗവേദി അഭിമാനത്തോടെ അവതരിപ്പിക്കുന്നു… മമ്മി & മി ഫോട്ടോ മത്സരം – സ്നേഹം, സംസ്കാരം, ഒരുമ എന്നിവയുടെ ആഘോഷം! അമ്മമാരും കുട്ടികളും തമ്മിലുള്ള പ്രിയപ്പെട്ട ബന്ധത്തെ ആഘോഷിക്കുന്ന ഒരു ഹൃദയംഗമമായ സംരംഭമായ “മമ്മി & മി ഫോട്ടോ മത്സരം”!
സമീക്ഷ സർഗവേദിയുടെ ‘കേരളീയം’ ഏപ്രില്‍ അഞ്ചിന്

സമീക്ഷ സർഗവേദിയുടെ ‘കേരളീയം’ ഏപ്രില്‍ അഞ്ചിന്

കലാപൂരത്തിന് നോർത്തേൺ അയർലണ്ട് ഒരുങ്ങി; സമീക്ഷ സർഗവേദിയുടെ ‘കേരളീയം’ ഏപ്രില്‍ അഞ്ചിന് കലയുടെ കേളികൊട്ടുയർന്നു, ഇനി ലാസ്യ നടന ഭാവങ്ങളുടെ മേളനം. സമീക്ഷ സർഗവേദിയുടെ ‘കേരളീയം’ ഏപ്രില്‍ അഞ്ചിന് നടക്കും. സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയ കമ്മിറ്റിക്ക് കീഴിലെ വിവിധ
സമീക്ഷ യുകെ സർഗോത്സവം-2025ന് അരങ്ങാരുങ്ങി.

സമീക്ഷ യുകെ സർഗോത്സവം-2025ന് അരങ്ങാരുങ്ങി.

ഇവിടെയൊരു കലാകേരളം പിറവിയെടുക്കുന്നു; സമീക്ഷ യുകെ സർഗോത്സവം-2025ന് അരങ്ങാരുങ്ങി. നാട്ടിൽ നിന്ന് പറിച്ചുനട്ടപ്പോൾ അവിടെ കുഴിച്ചുമൂടിയ കലയും എഴുത്തുമെല്ലാം വീണ്ടെടുക്കാൻ സമീക്ഷ യുകെ സർഗവേദി അവസരമൊരുക്കുന്നു. സർഗോത്സവം -2025 എന്ന പേരിൽ അഞ്ച് ഏരിയ കമ്മിറ്റികൾക്ക് കീഴിൽ കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കേരളീയം കോഫി ഫെസ്റ്റ് ന് മുന്നോടിയായി സാംസ്കാരിക സെമിനാർ സംഘടിപ്പിച്ച് സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി

കേരളീയം കോഫി ഫെസ്റ്റ് ന് മുന്നോടിയായി സാംസ്കാരിക സെമിനാർ സംഘടിപ്പിച്ച് സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി

കേരളീയം കോഫി ഫെസ്റ്റ് ന് മുന്നോടിയായി സാംസ്കാരിക സെമിനാർ സംഘടിപ്പിച്ച് സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ മാർച്ച് അവസാന വാരം
നോർത്ത്ൺ അയർലാൻഡ് സമീക്ഷ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സെമിനാർ സംഘടിപ്പിക്കുന്നു.

നോർത്ത്ൺ അയർലാൻഡ് സമീക്ഷ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സെമിനാർ സംഘടിപ്പിക്കുന്നു.

നോർത്ത്ൺ അയർലാൻഡിന്റെ സാംസ്കാരിക മേഖലയുടെ ആശയവിനിമയത്തിനും ഉൾക്കാഴ്ചയ്ക്കുമായി സംഘടിപ്പിക്കുന്ന സെമിനാർ സംഘടനയുടെ ഏരിയാ തല പ്രവർത്തനങ്ങൾക്കു പുതിയ ദിശാബോധം സൃഷ്ടിക്കും. തിയതി: 2025 ജനുവരി 19 സമയം: ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 8 വരെ സ്ഥലം: നാഷണൽ ബാഡ്മിന്റൺ സെന്റർ,
സമീക്ഷ യുകെ യുടെ ഏഴാം ദേശീയ സമ്മേളന വേദിയിലെ കാഴ്ച്ചകളിലൂടെ,

സമീക്ഷ യുകെ യുടെ ഏഴാം ദേശീയ സമ്മേളന വേദിയിലെ കാഴ്ച്ചകളിലൂടെ,

സമീക്ഷ യുകെ യുടെ ഏഴാം ദേശീയ സമ്മേളന വേദിയിലെ കാഴ്ച്ചകളിലൂടെ, സമ്മേളനം വൻ വിജയമാക്കിയ നിങ്ങൾ ഏവരോടുമുള്ള നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തട്ടെ. ചിത്രങ്ങൾ: Sibin Bahuleyan ( Manchester Unit )