കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ. കഴിഞ്ഞ രണ്ടു മാസത്തോളമായി സമീക്ഷ യുകെ യുടെ ഇരുപത്തിമൂന്നോളം ബ്രാഞ്ചുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ
കേഴരുത് കേരളമേ കൂടെയുണ്ട് ഞങൾ കൂട്ടമായി…സുഹൃത്തുക്കളെ നമ്മുടെ നാട്ടിലെ സഹോദരങ്ങൾക്ക് വാക്സിൻ നകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉള്ള ധനശേഖരണാർത്ഥം ബ്രാഞ്ച് ഒരുക്കുന്ന ബിരിയാണി ചലഞ്ച് മെയ് മാസം പതിനഞ്ചാം തീയതി ശനിയാഴ്ച നടക്കുകയാണ്,ഫാമിലിക്ക് 20 പൗണ്ട് എന്ന നിരക്കിലും സ്റ്റുഡൻസി ന്
സുഹൃത്തുക്കളെ നമ്മുടെ നാട്ടിലെ സഹോദരങ്ങൾക്ക് വാക്സിൻ നൽകുന്നതിനായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായി സമീക്ഷ ലണ്ടൻഡെറി ബ്രാഞ്ച് ഒരു ബിരിയാണി ചലഞ്ച് മെയ് മാസം ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച ഏഴുമണിക്ക് നടത്തുകയാണ്. ഒരു ഫാമിലിക്ക് 20 പൗണ്ട്. (ഒരാൾക്ക് അഞ്ചു പൗണ്ട്.
സഖാക്കളെ, പാലക്കാട് ജില്ലയിലെ എടത്തറ Govt UP school, മങ്കര ഗവണ്മെന്റ് ഹൈസ്കൂൾ എന്നീ സ്കൂളുകളിലേക്കുള്ള സമീക്ഷ യു കെ DYFI യുമായി സഹകരിച്ചു നടത്തിയ ടീവി കളുടെ കൈമാറ്റം DYFI പാലക്കാട് പ്രസിഡന്റ് സ :സുമോദ് സ്കൂൾ അധികൃതർക്ക് നൽകുന്നു.
ഹരിപ്പാടിനടുത്തുള്ള ചിങ്ങോലി ചൂരവിള UP സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾക്കാണ് സമീക്ഷ യുകെ നടത്തിയ ടീവീ ചലഞ്ചു തുണയായത് സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടി വി
സമീക്ഷ നൽകിയത് 72 ടിവി കൾ – വിതരണോത്ഘാടനം മാരാരിക്കുളത്തു ; നന്മ നിറഞ്ഞ പ്രവാസിസമൂഹത്തിനു നന്ദി പറഞ്ഞു അധ്യാപകരും കുട്ടികളും*പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തിൽ ആർക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ