സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

പ്രീയപ്പെട്ട സുഹൃത്തുക്കളെ, സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു. ആതിഥേയരായ മാഞ്ചസ്റ്റർ യൂണിറ്റിന്റെ കഠിനാധ്വാനവും ,അർപ്പണബോധത്തോടു കൂടിയ കൂട്ടായ പ്രവർത്തനവും ഏറെ അഭിനന്ദനാർഹമാണ്. മാതൃകാപരമായ പ്രവർത്തനം

വടംവലിയിലെ താരരാജാക്കൻമാർ ഹെയർഫോർഡ് അച്ചായൻസ്.

വടംവലിയിലെ താരരാജാക്കൻമാർ ഹെയർഫോർഡ് അച്ചായൻസ്. കലാശപ്പോരില്‍ കൊമ്പൻസ് കാന്റർബറി വീഴ്ത്തിയാണ് അച്ചായൻസ് കിരീടത്തില്‍ മുത്തമിട്ടത്. മികവുറ്റ പ്രകടനം കാഴ്ചവെച്ച് കൊമ്പൻസ് കാന്റർബറി രണ്ടാം സ്ഥാനത്തിന് അർഹരായി , ടൺബ്രിഡ്ജ് വെൽസ് sസ്കേഴ്സ് കിംഗ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോൺ നാലാം
വടംവലി വേദിയിൽ വയനാടിനായി ഒരു ചായ കുടിക്കാം;

വടംവലി വേദിയിൽ വയനാടിനായി ഒരു ചായ കുടിക്കാം;

വടംവലി വേദിയിൽ വയനാടിനായി ഒരു ചായ കുടിക്കാം; മാഞ്ചസ്റ്ററിൻ്റെ മണ്ണിൽ ആവേശത്തിൻ്റെ പെരുമ്പറമുഴക്കം തുടങ്ങിക്കഴിഞ്ഞു വയനാടിനായാണ് ഇത്തവണ വടംവലി. കിട്ടുന്നതെല്ലാം ആ നാടിനെ തിരിച്ചുപിടിക്കാൻ നീക്കിവെയ്ക്കും വയനാടിന് വേണ്ടി ചായ കുടിക്കാനുമുണ്ട് മത്സരവേദിക്കരികെ ഒരിടം. ചില്ലറത്തുട്ട് നിറയുമ്പോൾ അതും ഉരുളെടുത്ത ആ
രണ്ടാം ഊഴത്തിൽ ടീമുകളുടെ എണ്ണത്തിൽ റെക്കോർഡിന്റെ നിറവിൽ സമീക്ഷ യുകെ.

രണ്ടാം ഊഴത്തിൽ ടീമുകളുടെ എണ്ണത്തിൽ റെക്കോർഡിന്റെ നിറവിൽ സമീക്ഷ യുകെ.

രണ്ടാം ഊഴത്തിൽ ടീമുകളുടെ എണ്ണത്തിൽ റെക്കോർഡിന്റെ നിറവിൽ സമീക്ഷ യുകെ. ശക്തന്മാരായ 16 ടീമുകളുടെ പങ്കാളിത്തം ഉറപ്പിച്ചു Sameeksha All UK Tug of War Tournament Season 2 , 2024. യുകെയുടെ മണ്ണിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക
Sameeksha’s second All UK Tug of War Tournament

Sameeksha’s second All UK Tug of War Tournament

Greetings from Sameeksha UK! We warmly welcome you to join us for the second All UK Tug of War Tournament, proudly presented by Sameeksha UK in association with LifeLine Protect
സമീക്ഷ UK വടംവലി മത്സരം വയനാടിനായി

സമീക്ഷ UK വടംവലി മത്സരം വയനാടിനായി

Pull Together For Wayanad With Sameeksha സമീക്ഷ സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിലൂടെ സ്വരൂപിക്കുന്ന പണം വയനാടിനായി മാറ്റിവെയ്ക്കുന്നു. ആശ്രയമറ്റ ഒരു കുടുംബത്തിന് വീടുവച്ചുനൽകാൻ സമീക്ഷ നടത്തുന്ന പണസമാഹരണത്തിന്റെ ഭാഗമായാണിത്. ഞങ്ങൾക്ക് ജന്മനാടിനോടുള്ള ഉത്തരവാദിത്തമായാണ് ഇതിനെ കാണുന്നത്. വയനാടിനെ തിരിച്ചുപിടിക്കാൻ ഇനിയും
സമീക്ഷUK സംഘടിപ്പിക്കുന്ന ഓള്‍ യുകെ വടംവലി ടൂർണമെന്‍റ് സീസ്സൺ 2 സെപ്തംബർ ഏഴിന് മാഞ്ചസ്‌റ്ററിൽ.

സമീക്ഷUK സംഘടിപ്പിക്കുന്ന ഓള്‍ യുകെ വടംവലി ടൂർണമെന്‍റ് സീസ്സൺ 2 സെപ്തംബർ ഏഴിന് മാഞ്ചസ്‌റ്ററിൽ.

മലയാള മണ്ണിന്റെ മനസ്സറിഞ്ഞ പോരാളികൾ പോർക്കച്ച മുറുക്കി സമീക്ഷ യു കെ യുടെ കളിയങ്കത്തട്ടിൽ വീണ്ടും കൊമ്പ് കോർക്കാൻ എത്തുകയാണ്. “സമീക്ഷUK സംഘടിപ്പിക്കുന്ന ഓള്‍ യുകെ വടംവലി ടൂർണമെന്‍റ് സീസ്സൺ 2 സെപ്തംബർ ഏഴിന് മാഞ്ചസ്‌റ്ററിൽ.” ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു..