സമീക്ഷ ഇപ്സ്വിച്ച് യൂണിറ്റ് കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബ സംഗമംസംഘടിപ്പിക്കുന്നു.
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബസംഗമമൊരുക്കി സമീക്ഷ ഇപ്സ്വിച്ച് യൂണിറ്റ് .
നവംബർ 18 ന് സമീക്ഷ ഇപ്സ്വിച്ച് യൂണിറ്റ് കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബ സംഗമംസംഘടിപ്പിക്കുന്നു.
വൈവിധ്യമാർന്ന സംഗീത – നൃത്ത- കലാപ്രകടനങ്ങളും , രുചികരമായ കേരളീയ ഭക്ഷണ വിഭവങ്ങളും
ആഘോഷപരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സ്നേഹ – സൗഹൃദങ്ങൾ പങ്കുവെക്കാനും, ആഘോഷ പരിപാടികളാസ്വാദിക്കാനും നവംബർ 18 ന് ഇപ്സ്വിച്ച് സ്കൗട്ട് ഹാളിലേക്ക് ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം.
Venue: Ipswich ScoutHall, 537 Foxhall Road, Ipswich.