30
Nov
November 30, 2024

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്

ദേശീയ സമ്മേളത്തിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് സമീക്ഷ യുകെ. നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പാള്ളിയും പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളപ്പിള്ളിലുമാണ് സ്വാഗതസംഘം കൺവീനർമാർ. സ്വാഗതസംഘം ചെയർമാനായി ബെർമിങ്ഹാം