സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു . കേരളത്തെ ഇനിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നമ്മൾ ഓരോ പ്രവാസികളുടെയും ഇടപെടൽ അത്യന്താപേക്ഷിതമാണ് .നമ്മൾ
സുഹൃത്തുക്കളെ സമീക്ഷ UK യുടെ ആറാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ആൾ യുകെ ബാഡ്മിന്റൺ ഫെസ്റ്റ് ആരംഭിക്കുന്നു. യുകെ യുടെ പതിനഞ്ചോളം റീജിയണിൽ ആയി മത്സരങ്ങൾ നടക്കും.