26
Jun
June 26, 2022 @ 3:00 pm - 6:00 pm

നവകേരള സ്രഷ്ടിക്ക് പ്രവാസികളുടെ പങ്ക് – ഒരു തുറന്ന സംവാദം.

സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു . കേരളത്തെ ഇനിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നമ്മൾ ഓരോ പ്രവാസികളുടെയും ഇടപെടൽ അത്യന്താപേക്ഷിതമാണ് .നമ്മൾ