സമിക്ഷUK യുടെ ആദരം.

സമിക്ഷUK യുടെ ആദരം.

ശ്രീ മോൻസി തൈക്കൂടൻ, ശ്രീ ശ്രീജിത്ത് ജി. കഴിഞ്ഞ കാലങ്ങളിൽ സമീക്ഷUK യുടെ നെടുന്തൂണായി പ്രവർത്തിച്ചവർ. ഇരുവരും വ്യക്തിപരമായമായ തിരക്കുകളാൽ ഈ വർഷം സെക്രട്ടറിയേറ്റിൽ നിന്നും വിടവാങ്ങി.മുൻപോട്ടുള്ള യാത്രയിൽ നമ്മുക്കൊപ്പം തോളോടു തോൾ ചേർന്ന് ഇരുവരും ഇനിയും ഉണ്ടാകും. ഇരുവർക്കും സമിക്ഷUK യുടെ ആദരം.

Add a Comment