ബിരിയാണി മേള: സമീക്ഷ ഗ്ലൗസെസ്റ്റർഷയർ ബ്രാഞ്ച്

ബിരിയാണി മേള: സമീക്ഷ ഗ്ലൗസെസ്റ്റർഷയർ ബ്രാഞ്ച്

കേഴരുത് കേരളമേ കൂടെയുണ്ട് ഞങൾ കൂട്ടമായി…സുഹൃത്തുക്കളെ നമ്മുടെ നാട്ടിലെ സഹോദരങ്ങൾക്ക് വാക്‌സിൻ നകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉള്ള ധനശേഖരണാർത്ഥം ബ്രാഞ്ച് ഒരുക്കുന്ന ബിരിയാണി ചലഞ്ച് മെയ് മാസം പതിനഞ്ചാം തീയതി ശനിയാഴ്ച നടക്കുകയാണ്,ഫാമിലിക്ക് 20 പൗണ്ട് എന്ന നിരക്കിലും സ്റ്റുഡൻസി ന് ഒരാൾക്ക് 5 പൗണ്ട് എന്ന നിരക്കിലും ആണ് ചലഞ്ച് നടക്കുന്നത്,പങ്കാളികളാകാൻ താല്പര്യമുള്ള സുഹൃത്തുക്കൾ ഈ വെള്ളിയാഴ്ചയ്ക്ക് (14th May )മുമ്പ് ഓർഡർ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഓർഡർ നൽകേണ്ട നമ്പറുകൾ ചുവടെ,

0 7 7 6 2 2 2 4 4 2 1

0 7 7 5 7 0 7 7 3 7 5

0 7 7 3 9 5 3 9 4 5 4

Cheltenham

0 7 8 4 3 1 8 5 4 9 9

0 7 9 7 6 458264

Add a Comment