
ക്രിസ്തുമസ് ആഘോഷ കാലത്ത് കാരുണ്യത്തിന്റെ കരസ്പര്ശവുമായി സമീക്ഷUK.
ക്രിസ്തുമസ് ആഘോഷ കാലത്ത് കാരുണ്യത്തിന്റെ കരസ്പര്ശവുമായി സമീക്ഷUK.
ഈ ക്രിസ്തുമസ് വേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചിലവ് സമീക്ഷ UK ഏറ്റെടുക്കുന്നു. UK യിൽ ഉടനീളം യൂണിറ്റു തലത്തിൽ കേക്ക് ചലഞ്ച് സംഘടിപ്പിച്ചുകൊണ്ട് നിങ്ങൾ ഒരോരുത്തരേയും ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാക്കാൻ സമീക്ഷ ഒരുങ്ങുകയാണ്. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
