
സമീക്ഷ യു കെ – കേക്ക്ചലഞ്ചുമായി സഹകരിച്ച ഏവർക്കും നന്ദി
പ്രിയമുള്ളവരെ,
നിർധനരായ കുട്ടികളുടെ പഠനത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി സമീക്ഷ യു കെ നടത്തിയ കേക്ക്ചലഞ്ചുമായി സഹകരിച്ച ഏവർക്കും
ഹൃദയപൂർവ്വം നന്ദി.
ഈ ജീവകാരുണ്യ പ്രവർത്തനം വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ എല്ലാ പ്രവർത്തകർക്കും , യൂണിറ്റുകൾക്കും അഭിനന്ദനങ്ങൾ.