ബിരിയാണി മേള: സമീക്ഷ ലണ്ടൻഡെറി ബ്രാഞ്ച്
സുഹൃത്തുക്കളെ നമ്മുടെ നാട്ടിലെ സഹോദരങ്ങൾക്ക് വാക്സിൻ നൽകുന്നതിനായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായി സമീക്ഷ ലണ്ടൻഡെറി ബ്രാഞ്ച് ഒരു ബിരിയാണി ചലഞ്ച് മെയ് മാസം ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച ഏഴുമണിക്ക് നടത്തുകയാണ്. ഒരു ഫാമിലിക്ക് 20 പൗണ്ട്.
(ഒരാൾക്ക് അഞ്ചു പൗണ്ട്. Students )
എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാവരും ഈ ഞായറാഴ്ച ക്ക് മുമ്പ് ഓർഡർ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഓർഡർ നൽകുന്നതിനായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക
ബൈജു നാരായണൻ : 07886655128
ജോഷി സൈമൺ : 07849770097
രഞ്ജിത്ത് വർക്കി : 07912885550