സമീക്ഷ യുകെ നാൾവഴികൾ
മാനവികതയുടെ രാഷ്ട്രീയം ഉയർത്തിപിടിച്ചുകൊണ്ടു
യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ കഴിഞ്ഞ സമ്മേളന കാലയളവിൽ പൊതു മണ്ഡലത്തിൽ നടത്തിയ ഇട പെടലുകളിലേക്ക് ഒരു തിരിച്ചു പോക്ക്…ഒരു ഓർമ്മപ്പെടുത്തൽ
ഇനിയും മുന്നേറണം പിറന്ന നാടിനു തുണയാവണം ഒരുപാടു പേർക്ക് തണലാവണം.. നിങ്ങൾ ഒപ്പം ഉണ്ടാകും എന്ന വിശ്വാസത്തിൽ അഭിവാദ്യങ്ങളോടെ…..