പ്രിയപ്പെട്ട സുഹൃത്തുക്കളെ
ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ലോഗോ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തിൽ പങ്കെടുത്ത ഏവരോടുമുള്ള നന്ദി അറിയിക്കട്ടെ.
ലോഗോ മത്സര വിജയി:
ഒന്നാം സമ്മാനം : ദിപിൻ മോഹൻ
വിജയികൾക്ക് അഭിനന്ദനങ്ങൾ !!!