ലിസ്ബനിലെ കോർട്ടിൽ ദുഷ്യന്ത് – ദേവ സഖ്യത്തിന് വിജയം

ലിസ്ബനിലെ കോർട്ടിൽ ദുഷ്യന്ത് – ദേവ സഖ്യത്തിന് വിജയം

ലിസ്ബനിലെ കോർട്ടിൽ ദുഷ്യന്ത് – ദേവ സഖ്യത്തിന് വിജയം. റാക്വറ്റ്സ് ക്ലബിൽ നടന്ന ആവേശകരമായ റീജിയണൽ മത്സരത്തിൽ ശിവരാമൻ – ഗുരു സഖ്യം രണ്ടാം സ്ഥാനം നേടി. ബിനിൽ – സൂരജ് സഖ്യത്തിനാണ് മൂന്നാം സ്ഥാനം. ലിസ്ബൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സാബു കൊടിലിൽ സമ്മാനം വിതരണം ചെയ്തു. വിജയികൾ ഗ്രാൻഡ് ഫിനാലേയിലേക്ക് യോഗ്യത നേടി. ഈ മാസം 24ന് കോവെട്രിയിലാണ് ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഗ്രാൻഡ് ഫിനാലെ

Add a Comment