Share & Care Community Project പ്രവർത്തനത്തിന്റെ ഭാഗമായി കെറ്ററിംഗ് യൂണിറ്റ് വീടുകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ
പ്രിയ സുഹൃത്തുക്കളെ,സമീക്ഷ യു.കെ.യുടെ Share & Care Community Project പ്രവർത്തനത്തിന്റെ ഭാഗമായി കെറ്ററിംഗ് യൂണിറ്റ് വീടുകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ 18/10/23 kettering Food Bank നു കൈമാറി. കെറ്ററിംഗ് യൂണിറ്റ് പ്രസിഡന്റ് ജാക്സൺ തോമസ്,ഷെയർ & കെയർ കോർഡിനേറ്റർസായ ശ്രീകുമാർ കല്ലുമാക്കലും, ബിബിൻ ഫിലിപ്പ് എന്നിവരും പങ്കെടുത്തു. ശ്രീ ലാലു ജോസഫ് Rushden നിന്നും ഭക്ഷണ സാധനങ്ങൾ സമാഹരിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു, കൂടാതെ ധാരാളം സുഹൃത്തുക്കളും ഇതിൽ പങ്കാളികൾ ആയി. ഈ ജീവ കാരുണ്യ പ്രവർത്തനവുമായി സഹകരിച്ച എല്ലാവർക്കും സമീക്ഷ കെറ്ററിംഗ് യൂണിറ്റിന്റെ സ്നേഹവും നന്ദിയും അറിയിച്ചു കൊള്ളുന്നു Team Share&Care Kettering