![റൂവൻ ജോ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും മാതാപിതാക്കളെ ശ്രീ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.](https://www.sameekshauk.org/wp-content/uploads/2023/07/smk-16.jpg)
റൂവൻ ജോ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും മാതാപിതാക്കളെ ശ്രീ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.
റൂവൻ ജോ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും മാതാപിതാക്കളെ ശ്രീ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.
കഴിഞ്ഞ വർഷം ലണ്ടൻഡറിയിലെ തടാകത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ റൂവൻ ജോ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും മാതാപിതാക്കളെ CPIM സംസ്ഥാന സെക്രട്ടറി ശ്രീ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. UK പര്യടനത്തിന്റെ ഭാഗമായി ലണ്ടൻ ഡറിയിൽ എത്തിയപ്പോഴാണ് ഇരുവരുടെയും വീടുകളിൽ അദ്ദേഹം എത്തിയത്. റൂവന്റെ മാതാപിതാക്കളായ ജോഷി സൈമൺ, സാലി ജോഷി, ജോസഫ് സെബാസ്റ്റ്യന്റെ മാതാപിതാക്കളായ സെബാസ്റ്റ്യൻ ജോസ്, വിജി സെബാസ്റ്റ്യൻ എന്നിവരുമായി ദീർഘനേരം സംസാരിച്ചു.