
സമിക്ഷUK ആറാം പ്രതിനിധി സമ്മേളനം പരിസമാപിച്ചു
25 ബ്രാഞ്ചുകൾ 125 പ്രതിനിധികൾ, UK മലയാളികളെയും പ്രവാസികളെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ 10 പ്രമേയങ്ങൾ. പ്രവർത്തന റിപ്പോർട്ടിൻ മേൽ വിശദമായ ചർച്ച, വിമർശനങ്ങൾ, മറുപടികൾ, വരും വർഷത്തേക്കുള്ള പ്രവർത്തനത്തിന്റെ രൂപരേഖ തയ്യാറാക്കൽ. തികഞ്ഞ ഉത്തരവാദിത്തത്തോടും ചിട്ടയോടും കൂടി സമിക്ഷUK ആറാം പ്രതിനിധി സമ്മേളനം പരിസമാപിച്ചു.