ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ബെഡ്ഫോർഡ് ബ്രാഞ്ച് നടത്തിവരുന്ന ചാരിറ്റി
ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ബെഡ്ഫോർഡ് ബ്രാഞ്ച് നടത്തിവരുന്ന ചാരിറ്റി
ഫുഡ് കളക്ഷൻ കഴിഞ്ഞ ദിവസങ്ങളിൽ വിജയകരമായി നടത്തുകയും ബെഡ്ഫോർഡ് ഫുഡ് ബാങ്കിന് ഇന്ന് കൈമാറുകയും ചെയ്തു.
ഈ ജീവ കാരുണ്യ പ്രവർത്തനത്തിന് ആത്മാർത്ഥമായി സഹകരിച്ച എല്ലാവർക്കും സമീക്ഷ ബെഡ്ഫോർഡ് ബ്രാഞ്ചിന്റെ നന്ദി അറിയിച്ചു കൊള്ളുന്നു