സമീക്ഷ ഷെഫീൽഡ് – ബാഡ്മിന്റൺ ടൂർണമെന്റിൽ ജിജോ,മനു സഖ്യം വിജയിച്ചു
സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന്റെ ആഭിമുഘ്യത്തിൽ കഴിഞ്ഞ ശനി (25-02-2023) നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ ജിജോ,മനു സഖ്യം വിജയിച്ചു , ഫൈനലിൽ ഏബിൾ,അരുൺ സഖ്യത്തെ തകർത്തായിരുന്നു അവരുടെ വിജയം, ഇതോടു കൂടി മാർച്ച് 25ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെ യിൽ പങ്കെടുക്കാൻ ഉള്ള അവസരവും ഇരു ടീമുകൾക്കും ലഭിച്ചു.
ടൂർണമെന്റിലെ മികച്ച താരം ആയി അരുൺ നായരെയും തിരഞ്ഞെടുത്തു.
പതിനാറ് ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രെദ്ധ നേടി … മത്സരങ്ങൾ കാണുവാനും ,പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുകൾക്കും നന്ദി
#sameekshauk6thnationalconference
info@sameekshauk.org