വിശക്കുന്നവയറുകൾക്കാശ്വാസമേകി Sameeksha UK – Salisbury

വിശക്കുന്നവയറുകൾക്കാശ്വാസമേകി Sameeksha UK – Salisbury

വിശക്കുന്നവയറുകൾക്കാശ്വാസമേകി Sameeksha U – Salisbury ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ വിജയകരമായ എട്ടാം മാസത്തിലേക്ക് .

സമീക്ഷ യു.കെ യുടെ ‘ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി ‘പദ്ധതിയുടെ ഭാഗമായി 2022 മെയ് മാസത്തിലാണ് ഈ ജീവകാരുണ്യപ്രവർത്തിന് സാലിസ്ബറി ബ്രാഞ്ച് തുടക്കമിടുന്നത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് പ്രോത്സാഹജനകമായ സ്വീകാര്യതയും, സഹകരണവുമാണ് ഈ പ്രവർത്തനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇതിൻ്റെ ഭാഗമായി ശേഖരിച്ച ഭക്ഷണ സാധനങ്ങൾ കൗൺസിലിൻ്റെ ഫുഡ് ബാങ്കിന് കൈമാറി.

എട്ടാം മാസവും ഈ പ്രവർത്തനം വിജയകരമായി മുന്നോട്ടു പോകുന്നതിന്സ ഹകരിക്കുന്ന വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എല്ലാവരോടും സാലിസ്ബറി ബ്രാഞ്ചിൻ്റെ നന്ദിയും കടപ്പാടുംഭാരവാഹികൾഅറിയിച്ചു.

മുന്നോട്ടുള്ള പ്രവർത്തനത്തിൽ തുടർ ന്നും ഏല്ലാവടേയും സഹായസഹകരണങ്ങളുണ്ടാകണമെന്നും ഭാരവാഹികളഭ്യർത്ഥിച്ചു🙏

Add a Comment