സമീക്ഷ യുകെ നാലാം വാർഷിക സമ്മേളനം ഒക്ടോബർ 4 ന്
UK യിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നാലാമത് വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾ. പൊതുസമ്മേളനത്തിലേക്ക് എല്ലാ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.