
കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ ദേശവിരുദ്ധ നയങ്ങൾക്കെതിരെ സമീക്ഷ യു.കെ.
കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ ദേശവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സി.പി.ഐ(എം)ൻ്റെ ചരിത്ര പ്രതിഷേധ സത്യാഗ്രഹത്തിന്ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുകെയിൽ നിന്ന് ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടന സമീക്ഷ യു.കെ.
https://www.facebook.com/watch/?v=236041017631225&extid=PrRPj06UER6IyxGR